കണ്ണൂരിൽ വീട്ടലമാരയിൽ മൂർഖനെ കണ്ടെത്തി

കണ്ണൂരിൽ വീട്ടലമാരയിൽ മൂർഖനെ കണ്ടെത്തി
Jun 19, 2025 02:16 PM | By Sufaija PP

കണ്ണൂർ :കണ്ണൂർ ചക്കരക്കലിൽ വീടിനുളളിലെ അലമാരയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി . അശോകൻ പീടികക്ക് സമീപത്തെ നാസറിൻ്റെ വീട്ടിനുള്ളിലെ അലമാരയിലാണ് മൂർഖൻ പാമ്പ് കയറിയത്.


അലമാരയിൽ നിന്നും പതിവില്ലാത്ത അനക്കം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പാമ്പിന്റെ ശീൽക്കാരം കേൾക്കുകയായിരുന്നു. ഉടൻ അലമാര പൂട്ടി നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സർപ്പവളണ്ടിയറും, മാർക്ക് പ്രവർത്തകനുമായ സന്ദീപ് ചക്കരക്കൽ സ്ഥലത്തെത്തി പാമ്പിനെപിടികൂടിയപ്പോഴാണ് മൂർഖനാണെന്നറിയുന്നത്.

മഴക്കാലമാണെന്നും, പാമ്പുകൾ എവിടെ വേണമെങ്കിലും കയറികൂടാമെന്നും, പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും സന്ദീപ് ചക്കരക്കൽ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകി. മൂർഖനെ പിന്നീട് ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു

Cobra snake found cupboard inside house Kannur

Next TV

Related Stories
നിര്യാതനായി

Jun 19, 2025 08:01 PM

നിര്യാതനായി

നിര്യാതനായി...

Read More >>
കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ സൗജന്യ പച്ചക്കറി തൈകൾ വിതരണം നടത്തി

Jun 19, 2025 07:56 PM

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ സൗജന്യ പച്ചക്കറി തൈകൾ വിതരണം നടത്തി

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ സൗജന്യ പച്ചക്കറി തൈകൾ വിതരണം...

Read More >>
വായന പക്ഷചാരണം ഉദ്ഘാടനവും പി എ ൻ പണിക്കർ അനുസ്മരണവും നടത്തി

Jun 19, 2025 07:52 PM

വായന പക്ഷചാരണം ഉദ്ഘാടനവും പി എ ൻ പണിക്കർ അനുസ്മരണവും നടത്തി

വായന പക്ഷചാരണം ഉദ്ഘാടനവും പി എ ൻ പണിക്കർ അനുസ്മരണവും...

Read More >>
പതിനാലുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തി; 32കാരന്‍ അറസ്റ്റില്‍

Jun 19, 2025 07:12 PM

പതിനാലുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തി; 32കാരന്‍ അറസ്റ്റില്‍

പതിനാലുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തി; 32കാരന്‍...

Read More >>
വീട്ടിൽ പാകിയ ടൈൽസ് പൊട്ടിത്തെറിച്ചു

Jun 19, 2025 06:52 PM

വീട്ടിൽ പാകിയ ടൈൽസ് പൊട്ടിത്തെറിച്ചു

വീട്ടിൽ പാകിയ ടൈൽസ്...

Read More >>
ആവേശത്തോടെ വിധിയെഴുതി നിലമ്പൂർ; വോട്ടെടുപ്പ് അവസാനിച്ചു, 70 ശതമാനം കടന്ന് പോളിംഗ്, ജനവിധി തിങ്കളാഴ്ച അറിയാം.

Jun 19, 2025 06:49 PM

ആവേശത്തോടെ വിധിയെഴുതി നിലമ്പൂർ; വോട്ടെടുപ്പ് അവസാനിച്ചു, 70 ശതമാനം കടന്ന് പോളിംഗ്, ജനവിധി തിങ്കളാഴ്ച അറിയാം.

ആവേശത്തോടെ വിധിയെഴുതി നിലമ്പൂർ; വോട്ടെടുപ്പ് അവസാനിച്ചു, 70 ശതമാനം കടന്ന് പോളിംഗ്, ജനവിധി തിങ്കളാഴ്ച...

Read More >>
Top Stories










https://thaliparamba.truevisionnews.com/